Ronaldo helps Juventus beat Napoli to win Italian Super Cup<br />ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടത്തില്‍ യുവന്റസ് മുത്തം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനായി വലകുലുക്കിയ മത്സരത്തില്‍ കരുത്തരായ നാപ്പോളിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുവന്റസ് കിരീടം നേടിയത്.<br /><br />